Blog English

Insurance As An Investment

Insurance is never an investment, rather a protection against risks and contingencies.

Though it may seem like a raw deal, it is in fact not about life but about death. Have doubts? Then, have a look at term insurance  in which the family does not get paid if the insured is alive after the term. Be it medical insurance where your medical expenses get covered or vehicle insurance in which your vehicle receives accident coverage, life insurance is all about getting the damage cover for your life.

However, people nowadays insist they get their money back in life insurance.

Though term insurance is regarded as one of the most effective forms of insurance given its lesser premium and bigger sum assured, it is dumped by many as they lose money if the insured is alive after the term.

However, taking term insurance along with an SIP will be an effective form of investment.

Here, let us look at the case of a 30-year-old healthy person who invests in two ways- in a term insurance along with an SIP & in a traditional policy. Studying this, let us calculate the approximate amount of premium and returns he will receive in both these cases.

If he takes a traditional policy with a sum assured of 1 crore, the premium will be around 3, 54,000 per annum and in 31 years, he will have paid 1, 090,000. After the maturity period, the insured gets 2, 570,000 including the bonus amount of 1,570,000.

On the other hand, if he takes a term insurance of 31 years for a sum assured of 1 crore, the premium he will have to pay is 10,000. In 31 years, he will have paid 3, 23,000.

Let us see what happens when he joins an SIP along with this term Insurance. If he does an SIP of 3, 44,000 per annum for 31 years (subtracting 3,54,000-10,000), investor gets a return of 9 crore approximately at the end of 31 years, which is a surplus of 6.7 crore if compared to a traditional policy.

Planning your Term Insurance with an SIP (Systematic Investment Plan)will always give you the edge over doing things conventionally. But let us also not be blinded by the benefits of a traditional policy.

 

Blog Malayalam

ഇൻഷുറൻസ് എന്ന നിക്ഷേപം

ഇൻഷുറൻസ് എന്ന നിക്ഷേപം

പലരും കരുതുന്ന പോലെ ഇൻഷുറൻസ് ഒരു നിക്ഷേപമല്ല, മറിച്ച്‌ ജീവിതത്തിലുണ്ടാകുന്ന അനിശ്ചിത സംഭവങ്ങൾക്കും അപകടങ്ങൾക്കുമെതിരെ ഉള്ള ഒരു പ്രതിരോധം തീർക്കലാണ്. കേൾക്കുമ്പോൾ കൃത്യമായ ഒരു ഇടപാട് പോലെ തോന്നുമെങ്കിലും ജീവിതത്തെയല്ല മരണത്തെ ആണ് ഇൻഷുറൻസ് ഓർമിപ്പിയ്ക്കുന്നത്.

ടെം ഇൻഷുറൻസിൻറെ കാര്യം തന്നെ നോക്കുക, ഇതിൽ കാലാവധിയ്ക്ക് ശേഷം ഇൻഷുറൻസ് എടുത്തയാൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ കുടുംബത്തിന് ഇൻഷുറൻസ് തുക ലഭിയ്ക്കില്ല. മെഡിക്കൽ ഇൻഷുറൻസ് എടുത്താൽ ആരോഗ്യ സംബന്ധമായ ചെലവുകൾക്ക് ഇൻഷുറൻസ് തുക ലഭിയ്ക്കുന്നത് പോലെ, വെഹിക്കിൾ ഇൻഷുറൻസിൽ നിങ്ങളുടെ വാഹനത്തിന് ഉണ്ടാകുന്ന കേടുപാടുകൾക്ക് ഇൻഷുറൻസ് സംരക്ഷണം ഉള്ളത് പോലെ ലൈഫ് ഇൻഷുറൻസിൽ നിങ്ങളുടെ ജീവന് സംഭവിയ്ക്കുന്ന അപ്രതീക്ഷിത നാശനഷ്ടങ്ങൾക്ക് സംരക്ഷണം ലഭിയ്ക്കുന്നു. എങ്കിലും ഒരു നിക്ഷേപമായി കണക്കാക്കുന്നത് കൊണ്ട് തങ്ങൾ പ്രീമിയം ആയി അടയ്ക്കുന്ന തുക തിരികെ മികച്ച ആദായമായി മടക്കിക്കിട്ടണം എന്ന് ആളുകൾക്ക് നിർബന്ധ ബുദ്ധിയുണ്ട്. അതിനാൽ തന്നെ ലൈഫ് ഇൻഷുറൻസ് അഥവാ ടെം ഇൻഷുറൻസ് ഒരു നിക്ഷേപമാണോ എന്ന് പരിശോധിയ്‌ക്കേണ്ടത് അത്യാവശ്യമാണ്.

കുറഞ്ഞ പ്രീമിയം തുകയും ഉയർന്ന ഇൻഷുറൻസ് തുകയും മൂലം ടെം ഇൻഷുറൻസ് ഏറ്റവും ഫലപ്രദമായ ഒരു ഇൻഷുറൻസ് ആയാണ് കണക്കാക്കുന്നത്. എന്നാൽ ഇൻഷുറൻസ് എടുത്തയാൾ കാലാവധിയ്ക്ക് ശേഷവും ജീവിച്ചിരിപ്പുണ്ടെങ്കിൽ അടച്ച തുക നഷ്ടമാകും എന്ന ഒറ്റ കാരണത്താൽ പലരും അവഗണിയ്ക്കുന്ന ഒന്നാണ് ടെം ഇൻഷുറൻസ്. എന്നാൽ ടെം ഇൻഷുറൻസിനോടൊപ്പം ഒരു സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻറ് പ്ലാനിൽ കൂടി നിക്ഷേപിയ്ക്കുകയാണെങ്കിൽ അത് ഏറെ പ്രയോജനപ്രദമായ ഒരു നിക്ഷേപമായി കണക്കാക്കാം. ഇവിടെ നമ്മൾ ഉദാഹരണമായി എടുക്കുന്നത് 30 വയസ്സുള്ള ആരോഗ്യവാനായ ഒരു ആളുടേതാണ്.

30 വയസ്സുള്ള ആരോഗ്യവാനായ ഒരാൾ ഒരു ടെം ഇൻഷുറൻസിലും സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻറ് പ്ലാനിലും ഒരുമിച്ച് നിക്ഷേപിച്ചാലും ഒരു സാധാരണ ലൈഫ് ഇൻഷുറൻസ് പോളിസിയിൽ നിക്ഷേപിച്ചാലും, അടയ്‌ക്കേണ്ടി വരുന്ന പ്രീമിയം തുക, ആദായം എന്നിവയിലെ വ്യത്യാസം ഒന്ന് വിലയിരുത്താം.

ഒരാൾ 1 കോടി രൂപയ്ക്ക് ഒരു സാധാരണ ഇൻഷുറൻസ് പോളിസി എടുത്തു എന്ന് വെയ്ക്കുക. അയാൾ ഒരു വർഷത്തിൽ അടയ്ക്കുന്ന പ്രീമിയം തുക 3,54,000 ആയിരിയ്ക്കും. 31 വർഷത്തിൽ അയാൾ 1,090,000 അടച്ചിരിയ്ക്കും. കാലാവധിയ്ക്ക് ശേഷം അയാൾക്ക് ലഭിയ്ക്കുന്ന തുക 2,570,000 ആയിരിയ്ക്കും. ഇത് ബോണസ് തുകയായ 1,570,000 കൂടി ഉൾപ്പെടെയാണ്. മറിച്ച്‌, അയാൾ 31 വർഷത്തേയ്ക്ക് 1 കോടിയുടെ ടെം ഇൻഷുറൻസ് ആണ് എടുത്തതെങ്കിൽ അടയ്‌ക്കേണ്ട പ്രീമിയം തുക 10,000 രൂപയാണ്. 31 വർഷത്തിൽ അയാൾ 3,23,000 അടച്ചിട്ടുണ്ടാകും. ഇതിനോടൊപ്പം അയാൾ 31 വർഷത്തേയ്ക്ക് വർഷത്തിൽ 3,44,000 അടയ്ക്കാൻ പാകത്തിൽ ഒരു സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻറ് പ്ലാനിൽ നിക്ഷേപിയ്ക്കുകയാണെങ്കിൽ, കാലാവധിയ്ക്ക് ശേഷം നിക്ഷേപകന് ലഭിയ്ക്കുന്ന തുക 9 കോടിയാണ്. ഒരു സാധാരണ ഇൻഷുറൻസ് പോളിസിയുടെ തുകയെ അപേക്ഷിച്ചു നോക്കുമ്പോൾ എത്രയോ ഇരട്ടിയാണ് ഈ തുക. താഴെ കൊടുത്തിരിയ്ക്കുന്ന ടേബിൾ ശ്രദ്ധിയ്ക്കുക

  ടെം ഇൻഷുറൻസ് + സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻറ് പ്ലാൻ സാധാരണ ലൈഫ് ഇൻഷുറൻസ് പോളിസി
പ്രീമിയം തുക 10,000, അതായത്, 323,000, 3,54,000,1,900,000
ഇൻഷുറൻസ് തുക 1കോടി 1കോടി
ആദായം 9 കോടി 2,570,000
കാലാവധി 31 31

 

Blog English

How to Meet your Child’s Wedding Expenses through Financial planning?

We are quite accustomed to seeing nervous parents running door to door desperate to arrange finances for their children’s wedding.  However financially stable you may be, you will need a lot of money and gold especially in the case of Indian weddings which are usually colourful and fun as well as a pompous affair.

Systematic investment can save a lot of chaos and confusion and helps you make your children’s most important day a memorable one.

Here let us brief on the ways in which you can plan your child’s marriage.

The must haves in an Indian marriage are gold and money.

Imagine X’s daughter getting married in another 20 years. X will have to arrange gold as well as money for the wedding. However, with systematic investment, he can relieve himself of the pain of arranging money and gold in the nth moment.

One way of arranging money is by

  • Buying physical gold: X can either purchase physical gold as it is or gold coins at regular intervals and later convert them into use as or when the time arises.
  • Investing in gold ETF (Exchange Traded Funds) SIP: Join a gold ETF SIP in which money will be deducted directly from the bank account. The investment amount can be chosen as per the individual capacity. For example, if 4000 is the current value of 1 gram of gold, investing this amount monthly will allow X to accumulate 12 grams in 1 year and 240 grams in 20 years.

X can accumulate money for the wedding by

  • Taking an account of the amount of money required to host a wedding in the current scenario and calculate how much it will be after 20 years.
  • Considering the calculated amount, join a systematic investment plan. Imagine investing 2000 every month in an equity fund. It will grow up to 20 lakhs in 20 years.
  • Invest in 5 stocks with good growth potential and stay committed to investing in them. X can easily raise 20 or 40 lakhs in this case.

Proper financial planning well ahead of time helps you to overcome the financial hurdles that you may come across when planning a wedding. So, seek the help of a financial advisor  and join a suitable mutual fund  to make your children’s D-day a memorable one.

Blog Malayalam

എസ് ഐ പി അഥവാ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻറ് പ്ലാൻ എന്നാൽ എന്ത് ?

സ് പി അഥവാ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻറ് പ്ലാൻ എന്നാൽ എന്ത്

സാധാരണ നിക്ഷേപകർക്കിടയിൽ എസ് ഐ പി യ്ക്ക് പ്രചാരം കൂടി വരുന്ന കാലമാണ്. കൂടുതൽ ആളുകൾ അതിനെ കുറിച്ചറിയാനും അതിൽ നിക്ഷേപിയ്ക്കാനും ശ്രമിയ്ക്കുന്നു. എസ് ഐ പി യിൽ എങ്ങനെ നിക്ഷേപിയ്ക്കണമെന്നും വിവിധ ഇക്വിറ്റി അല്ലെങ്കിൽ മ്യൂച്വൽ ഫണ്ടുകളിലെ എസ് ഐ പി പ്ലാനുകൾ ഏതൊക്കെയാണെന്നും അതിൽ നിന്ന് പ്രതീക്ഷിയ്ക്കാവുന്ന ആദായത്തെ കുറിച്ചും ആളുകൾ അറിയാൻ ആഗ്രഹിയ്ക്കുന്നു.

എന്താണ് എസ്‌ ഐ പി എന്നു നോക്കാം. ഒരു നിശ്ചിത തുക മാസം തോറുമോ ആഴ്ച തോറുമോ ദിവസം തോറുമോ നിക്ഷേപിയ്ക്കുന്ന രീതിയെയാണ് എസ് ഐ പി എന്ന് പറയുന്നത്. ഇതിൽ കൂടുതൽ ആളുകൾ തിരഞ്ഞെടുക്കുന്നത് മാസം തോറുമുള്ള എസ് ഐ പി ആണ്. എസ് ഐ പി യിൽ കൂടുതൽ ആളുകൾ മ്യൂച്ച്വൽ ഫണ്ടിലാണ് നിക്ഷേപിയ്ക്കുന്നതെങ്കിലും ഇക്വിറ്റി യിലും എസ് ഐ പി പ്ലാനുകൾ ലഭ്യമാണ്.

 മ്യൂച്ച്വൽ ഫണ്ട് സ് പി

യോജിച്ച ഒരു ഇക്വിറ്റി അല്ലെങ്കിൽ മ്യൂച്ച്വൽ ഫണ്ട് കണ്ടെത്തുക എന്നതാണ് എസ് ഐ പി യിൽ നിക്ഷേപിയ്ക്കുന്നതിന് മുന്നത്തെ ആദ്യ പടി. യോജിച്ച ഫണ്ട് കണ്ടെത്തിയാൽ നിങ്ങളുടെ ബാങ്കിന് ഒരു എസ് ഐ പി മാൻഡേറ്റ് നൽകാം. മാസാമാസം നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം കിഴിയും. ഇതിലൂടെ പണം മിച്ചം വെയ്ക്കുക, നിക്ഷേപിയ്ക്കുക എന്നീ രണ്ട് പ്രക്രിയകളും ഒരുമിച്ച് നടക്കും. എൽ ഐ സി മ്യൂച്ച്വൽ ഫണ്ട്, റിലയൻസ് മ്യൂച്ച്വൽ ഫണ്ട് എന്നിവ ദിവസേനയുള്ള എസ് ഐ പി പ്ലാനുകളും ലഭ്യമാക്കുന്നുണ്ട്. ദിവസക്കൂലി തൊഴിലാളികളോ, ദിവസക്കണക്കിൽ സമ്പാദിയ്ക്കുന്ന ആരുമായിക്കോട്ടെ, അവർക്ക് ഇത് ഏറെ ഗുണകരമാണ്. കാരണം, ഒരു ദിവസം അവർക്ക് ലഭിയ്ക്കുന്ന പണം അപ്പോൾ തന്നെ മിച്ചം വെയ്ക്കാനും സമ്പാദിയ്ക്കാനും കഴിയും. ഈ രീതിയുടെ മറ്റു ചില ഗുണങ്ങൾ:

  • ഇത് ജീവിതത്തിൽ ഒരു അച്ചടക്കം കൊണ്ട് വരുന്നു. കാരണം നിക്ഷേപം നിങ്ങൾക്ക് വൈകിയ്ക്കാനോ പിന്നത്തേയ്ക്ക് മാറ്റി വെയ്ക്കാനോ കഴിയില്ല.
  • നമ്മുടെ വലിയ രീതിയിലുള്ള അദ്ധ്വാനം ഇല്ലാതെ തന്നെ നിശ്ചിത തുക മിച്ചം വെയ്ക്കപ്പെടുകയും നിക്ഷേപിയ്ക്കപ്പെടുകയും ചെയ്യുന്നു.
  • വിപണിയുടെ ഉയർച്ച താഴ്ചകൾക്കനുസരിച്ചു ഏറ്റക്കുറച്ചിലുണ്ടാകുന്ന ഇക്വിറ്റിയിലാണ് നിക്ഷേപിച്ചതെങ്കിൽ അത് ദോഷത്തെക്കാളേറെ നിങ്ങളുടെ ആദായത്തിന് ഗുണം ചെയ്യും. കാരണം, ശരാശരി വിലയാണ് ആദായമായി ലഭിയ്ക്കുക.

യോജിച്ച ഒരു നിക്ഷേപം തിരഞ്ഞെടുക്കുക

നിങ്ങൾക്ക് യോജിച്ച നിക്ഷേപം തിരഞ്ഞെടുക്കുക.  അതിന് നിക്ഷേപത്തിൻറെ ലക്ഷ്യം, ഹോൾഡിങ് പിരീഡ്, അപകട സാധ്യത ഏറ്റെടുക്കാനുള്ള ശേഷി എന്നിവയെ കുറിച്ച് വ്യക്തമായ ധാരണ വേണം. ഏതു നിക്ഷേപം തിരഞ്ഞെടുക്കണം എന്ന് തീരുമാനിച്ച് കഴിഞ്ഞാൽ പകുതി ജോലി തീർന്നതായി കണക്കാക്കാം. നിക്ഷേപം നടത്തിക്കഴിഞ്ഞാൽ 3 മാസത്തിലൊരിയ്ക്കൽ അത് വിശകലനം ചെയ്തു മതിയായ മാറ്റങ്ങൾ വരുത്തണം.

Blog English

What is SIP ?

What is SIP/Systematic Investment Plan

SIP or Systematic Investment Plan has been gaining immense popularity in the financial mainstream these days. There is a huge increase in people who want to know about it and invest in it. Questions are being asked on how to go about in a SIP, best available mutual and equity funds with SIP plans and expected returns.

So, what is SIP?

It is an investment process in which people invest a specific amount in an instrument on a daily, weekly or monthly basis. SIP on a monthly basis has always been the most preferred option. Though people mostly do SIP in mutual funds, it can also be done in direct equity with the help of brokerage firms.

Investing in Mutual Funds

Identifying a suitable mutual fund is the basic step while making a SIP investment. Once you’ve identified, you can provide a mandate to the bank for SIP payment following which money will be deducted automatically. Thus, the process of saving and investing is done at the same time.

Mutual funds  such as LIC mutual fund, Reliance mutual fund etc provide daily SIP plans.

Daily wage workers or anyone who gets paid daily will find these useful as the money they receive everyday can be saved and invested instantly.

Some of the advantages of this process are:

  • It brings in discipline as you will not delay or postpone the investment process.
  • A certain amount of money is saved and invested without any inconvenience caused to us.
  • In case the investment is done in direct equity which fluctuates as per the market performance, it is likely to reflect on your returns. Instead of being disadvantageous, it becomes an advantage as you get an average price as returns.

Choosing the Right Investment

It is also important to choose the right investment

For that to happen, one must have a clarity on the purpose of investment, holding period and risk capability. Once the question of what to choose is answered, the work is half done. Once you have made the investment, make sure it is supervised and necessary changes are made every three months.

Posts navigation