Blog Malayalam

ഒരു വിദേശ സ്ഥാപനത്തിൻറെ ഉയർച്ച എങ്ങനെ പ്രയോജനപ്പെടുത്താം

ഒരു വിദേശ സ്ഥാപനത്തിൻറെ ഉയർച്ച എങ്ങനെ പ്രയോജനപ്പെടുത്താം

വിദേശ നിക്ഷേപമാണ് നിക്ഷേപകരുടെ പുതിയ സൂത്രവാക്യം. ഒരു ഇൻഡ്യൻ പൗരന് ഫേസ്ബുക്, മൈക്രോസോഫ്റ്റ്, ഗൂഗിൾ, ട്വിറ്റർ എന്നീ ബഹുരാഷ്ട്ര സ്ഥാപനങ്ങളിൽ നിക്ഷേപിയ്ക്കണമെങ്കിൽ അവരെ അതിന് സഹായിയ്ക്കുന്ന ബ്രോക്കർമാർ ഏറെയുണ്ട്. ഇതിൽ ഏതിലെങ്കിലും ഒരു ബ്രോക്കിങ് സ്ഥാപനത്തിൽ അക്കൗണ്ട് തുറക്കുമ്പോൾ നിങ്ങൾക്ക് മുന്നിൽ തുറക്കുന്നത് വിദേശ വിപണിയിലെ എണ്ണിയാൽ തീരാത്ത സാധ്യതകളാണ്. പക്ഷെ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഒരു വിദേശ സ്ഥാപനത്തെ കുറിച്ച് അന്വേഷിയ്ക്കുന്നത് അത്ര എളുപ്പം ഉള്ള കാര്യം അല്ല. എന്നാൽ ആശങ്കപ്പെടേണ്ട. അതിനാണ് മ്യൂച്വൽ ഫണ്ടുകൾ ഉള്ളത്. വാല്യു റിസർച്ച് പോലുള്ള വെബ്സൈറ്റുകളിൽ തിരഞ്ഞാൽ വിവിധ ഫണ്ടുകളും അവയിലെ സ്കീമുകളും ലഭ്യമാകും.

എന്ത് കൊണ്ട് വിദേശ വിപണി

അവസരം: വിദേശ വിപണി നിങ്ങൾക്ക് മുന്നിൽ തുറക്കുന്നത് ബഹുരാഷ്ട്ര സ്ഥാപനങ്ങളായ ആപ്പിൾ, സാംസങ്, മൈക്രോസോഫ്റ്റ് എന്നിവയിൽ നിക്ഷേപിയ്ക്കാനുള്ള അവസരമാണ്.

ഡോളർ: ഡോളറിൽ നിക്ഷേപിയ്ക്കുമ്പോൾ അതിൻറെ മൂല്യത്തിൽ ഉണ്ടാകുന്ന ഉയർച്ച ഗുണം ചെയ്യും. അമേരിക്കയിലുള്ള ഒരു സ്ഥാപനത്തിൽ നിക്ഷേപിയ്ക്കുമ്പോൾ സ്ഥാപനത്തിൻറെയും കറൻസിയുടെയും ഉയർച്ച നിക്ഷേപത്തിന് ഗുണകരമാവും

വലിയ തുക: നിങ്ങളുടെ കൈവശം വലിയ ഒരു തുക ഉണ്ടെങ്കിൽ അത് നിക്ഷേപിയ്ക്കുമ്പോൾ ഉള്ള റിസ്ക് അഥവാ അപകട സാധ്യത എന്തിന് ഇന്ത്യയിൽ മാത്രമായി പരിമിതപ്പെടുത്തണം. വിദേശ നിക്ഷേപം കൂടെ ഉൾപ്പെടുമ്പോഴാണ് നിങ്ങളുടെ പോർട്ട്ഫോളിയോ കൂടുതൽ വൈവിധ്യമാകുന്നത്.

നിർദേശങ്ങൾ

  • മ്യൂച്ച്വൽ ഫണ്ടിലെ നിങ്ങളുടെ നിക്ഷേപത്തിന്റെ 10 ശതമാനമെങ്കിലും വിദേശ വിപണിയിൽ നിക്ഷേപിയ്ക്കുക. ഉദാഹരണത്തിന് നിങ്ങൾ ഒരു 50,000 രൂപ മ്യൂച്ച്വൽ ഫണ്ടിൽ നിക്ഷേപിയ്ക്കുകയാണെങ്കിൽ ആ തുകയുടെ 10 ശതമാനം, അതായത് 5000 രൂപ വിദേശ വിപണിയിൽ നിക്ഷേപിയ്ക്കുക.
  • നിങ്ങളുടെ നിക്ഷേപ തുക ചെറുതാണെങ്കിൽ വിദേശ വിപണി ഒഴിവാക്കുക
  • ഇന്ത്യൻ വിപണിയിൽ 50 തൊട്ട് 75 ശതമാനവും വിദേശ വിപണിയിൽ 25 ശതമാനവും ഓഹരിയുള്ള ഫണ്ടുകൾ ധാരാളമുണ്ട്.
  • നിക്ഷേപത്തിൻറെ ഉദ്ദേശ്യം, റിസ്ക് എടുക്കാനുള്ള ശേഷി, നിക്ഷേപ കാലാവധി എന്നിവ വ്യക്തമായി മനസിലാക്കുക. ഇത് ഫണ്ടിൻറെ തിരഞ്ഞെടുപ്പിൽ സഹായിയ്ക്കും.

സമൂഹമാധ്യമത്തിലുള്ള തങ്ങളുടെ സാന്നിധ്യം കൊണ്ട് ഫേസ്ബുക്, ഗൂഗിൾ, ട്വിറ്റർ എന്നിവയുടെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിയ്ക്കുന്നവരാണ് ഇന്ത്യക്കാർ. നമ്മൾ എന്തിന് ഇവയുടെ വളർച്ച കൃത്യമായി ഉപയോഗിച്ച് പണമുണ്ടാക്കുന്നതിൽ നിന്നും മാറി നിൽക്കണം.

 

 

Blog Malayalam

വിദേശ വിപണിയിൽ എങ്ങനെ നിക്ഷേപിയ്ക്കാം

വിദേശ വിപണിയിൽ എങ്ങനെ നിക്ഷേപിയ്ക്കാം

വർത്തമാന കാല നിക്ഷേപങ്ങൾക്ക് ഭൂമി ശാസ്ത്രപരമായ അതിരുകൾ ഒരു തടസ്സമേ അല്ല. പുരോഗതി ആർജ്ജിച്ചു കൊണ്ടിരിയ്ക്കുന്ന ഒരു സമ്പത്ഘടന നിങ്ങളെ ആവേശം കൊള്ളിയ്ക്കുന്നുണ്ടെങ്കിൽ അതിൽ നിക്ഷേപിയ്ക്കാൻ രണ്ടാമതൊന്ന് ആലോചിയ്ക്കേണ്ട ആവശ്യമില്ല. വിദേശ വിപണിയിൽ നിക്ഷേപിയ്ക്കുന്നതിനായി നിങ്ങളെ സഹായിയ്ക്കാൻ കോട്ടക് സെക്യൂരിറ്റീസ്, എച്ച് ഡി എഫ് സി സെക്യൂരിറ്റീസ്, ആക്സിസ് സെക്യൂരിറ്റീസ് തുടങ്ങി ഏറെ ബ്രോക്കർമാർ ഇന്ത്യയിൽ ഉണ്ട്.

നിർദേശങ്ങൾ

  • വിദേശത്തെ ബ്രോക്കറേജ് സ്ഥാപനങ്ങളുമായി പങ്കാളിത്തമുള്ള ഇന്ത്യയിലെ ബ്രോക്കറേജ് സ്ഥാപനങ്ങളിൽ ഏതെങ്കിലെങ്കിലും അക്കൗണ്ട് തുറക്കുക. ഈ പങ്കാളിത്തം വഴി വിദേശവിപണികളിൽ ട്രേഡിങ്ങ് നടത്താൻ നിങ്ങൾക്ക് കഴിയും
  • ഇന്ത്യയിൽ ഉള്ള ബ്രോക്കറേജ് സ്ഥാപനത്തിന് വിദേശ ബ്രോക്കറേജ് സ്ഥാപനത്തിൽ അക്കൗണ്ട് ഉണ്ടാകും. കറൻസി കൈമാറ്റത്തിന് ഒരു ബാങ്ക് അക്കൗണ്ടും ആവശ്യമാണ്.
  • ഒരു ഇന്ത്യൻ പൗരന് 2,50,000 ഡോളർ വരെ വിദേശ വിപണിയിൽ നിക്ഷേപിയ്ക്കാം.
  • കെ വൈ സി (നോ യുവർ കസ്റ്റമർ) ചെയ്യുക, എൽ. ആർ എസ്സ് (ലിബറലൈസ്ഡ് റെമിറ്റൻസ് സ്‌കീം, ഫെമ (ഫോറിൻ എക്സ്ചേഞ്ച് മാനേജ്‌മെൻറ് ആക്ട്) ഫോമുകൾ പൂരിപ്പിയ്ക്കുക തുടങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദേശങ്ങൾ പാലിയ്ക്കുക
  • സ്റ്റോക്കാൾ തുടങ്ങിയ സ്ഥാപനങ്ങൾ വിദേശ വിപണിയിൽ ട്രേഡിങ്ങ് നടത്താൻ ഇന്ത്യൻ പൗരന്മാരെ സഹായിയ്ക്കുന്നുണ്ട്. അതിൽ അക്കൗണ്ട് തുറന്നാൽ അവരുടെ വിവിധ സ്കീമുകൾ കാണാം. ചില സ്കീമുകൾ പ്രകാരം എത്ര ട്രേഡിങ്ങ് വേണമെങ്കിൽ ചെയ്യാം. വര്ഷം തോറും മെയിന്റനൻസ് തുക അടച്ചാൽ മതി. ചിലത് പ്രകാരം ഓരോ ട്രേഡിങ്ങിനും 3 ഡോളർ വീതം അടയ്ക്കണം.
  • ഡോളറുകളിൽ നിക്ഷേപിയ്ക്കുന്നതിനാൽ വിദേശ വിപണിയിൽ നിക്ഷേപം നടത്തുന്നതിനുള്ള ചിലവ് എപ്പോഴും കൂടുതലായിരിയ്ക്കും. അതിനാൽ നിക്ഷേപ തുകയും അതിന്റെ ചിലവും തുലനം ചെയ്യുമ്പോൾ പ്രായോഗികത ഉറപ്പ് വരുത്തുക
  • നിക്ഷേപ തുക ചെറുതാണെങ്കിൽ വിദേശ വിപണികളിൽ നിക്ഷേപം നടത്താതിരിയ്ക്കുക. നിക്ഷേപ ചിലവ് കൂടുതലായതിനാൽ വലിയ തുക അതിനെ സാധൂകരിയ്ക്കും.
  • ഇന്ത്യൻ പൗരന്മാർക്ക് നേരിട്ട് വിദേശ വിപണിയിൽ നിക്ഷേപം നടത്താൻ സഹായിയ്ക്കുന്ന ബ്രോക്കറേജ് സ്ഥാപനങ്ങൾ വിദേശത്ത് ധാരാളമുണ്ട്. ഇതിന് സഹായിയ്ക്കുന്ന സ്ഥാപനങ്ങൾ ഇന്ത്യയിലും ഉണ്ട്. നിങ്ങൾക്ക് യോജിയ്ക്കുന്നവർ എന്ന് തോന്നുന്നവരുമായി മാത്രം ജോലി ചെയ്യുക
  • വ്യത്യസ്തങ്ങളായവയിൽ നിക്ഷേപിയ്ക്കാൻ വേണ്ടി മാത്രം വിദേശ വിപണിയിൽ നിക്ഷേപിയ്ക്കാതിരിയ്ക്കുക. നിങ്ങളുടെ കയ്യിൽ വലിയ ഒരു തുക ഉണ്ടെങ്കിൽ മാത്രം ചെയ്യുക. അല്ലെങ്കിൽ മ്യൂച്വൽ ഫണ്ട് ആണ് ഉചിതമായത്.
  • ഓർക്കുക, വിദേശ വിപണിയിൽ നിക്ഷേപിച്ചത് കൊണ്ട് മാത്രം ലാഭകരമാവണം എന്നില്ല. അതിനാൽ സ്ഥാപനം, അതിൻറെ വീക്ഷണം, ലാഭ സാധ്യതകൾ എന്നിവയെ കുറിച്ച്‌ വ്യക്തമായി പഠിയ്ക്കുക.

നിങ്ങൾ ഒരു വമ്പൻ നിക്ഷേപകൻ ആണെങ്കിൽ വിദേശ വിപണി നിങ്ങളെ സംബന്ധിച്ച് മികച്ച ഒരു അവസരമാണ്. എങ്കിലും സമുദ്രത്തിൽ ഇറങ്ങുന്നതിന് മുൻപ് വ്യക്തമായ വിശകലനം ആവശ്യമാണ്.

Blog English

How to invest Internationally

Geographical boundaries are never a barrier for current investments. If a booming economy excites you, you may not want to have a second thought on investing in it.

But wondering how to go about?

There are several conventional brokers including HDFC securities, Kodak securities and Axis securities which help you trade in International markets.

Here we will brief you on certain tips to follow while investing in International securities.

Tips

  • Opening an account in any of these conventional broking firms will facilitate your trading in International markets. Most of them will have an account in the international broker firm which they are affiliated.
  • You will require a bank account for currency transfer
  • An Indian citizen can invest up to 2,50,000 dollars in International markets.
  • You will need to follow the RBI guidelines such as doing KYC (know your customer) and filling LRS (Liberalized Remittance Scheme) form and FEMA (Foreign Exchange Management Act) forms.
  • Firms like Stockal help you trade in International markets. Opening an account in their firm will introduce you to their schemes – some of which you can trade as much as possible and others which will cost 3 dollars per trade.
  • The cost of investment in International markets will always be higher as the payment is done in dollars. So, ensure that the allocated amount for investment is in accordance with the maintenance cost.
  • Venture into international markets only if you have huge corpus fund to invest. Or else the huge maintenance charge is not worth making the effort.
  • Though there are conventional Indian brokers as well as international brokers who directly involve Indian citizens to invest in International markets, choose someone whom you find comfortable to work with.
  • Do not invest in International markets for the sake of diversifying the investments. Do it only if you have a huge corpus amount in hand. Otherwise, mutual funds should be your best option.
  • Remember that just because it is international markets your investments need not be profitable. So, do a proper study on the company, its prospects and profitability before you invest.

If you are a highly successful investor, International markets may be your best option. However, make a detailed study before venturing into the ocean.

Happy Investing !

Blog English

Make a Home with Reduced EMI and SIP

Make a Home with Reduced EMI and SIP

Most people have a love-hate relationship with loans. It is no surprise that people are always in a hurry to get rid of the liability of loans as it makes them nervous even if it helps them own a house.

Those who vouch for housing loans may cite tax benefits as an advantage. However, high interest rates are indeed a worry for many.

Consider having a housing loan for a span of 25 years. By the end of loan period, you will have paid double the loan amount as interest while the appreciation in the value of the house or apartment remains less.

However, for many, owning a house is an emotional decision where numbers matter less. It is in this context that we will cite a few ideas on reducing the burden of loans and creating wealth using EMI and SIP.

Reduce the EMI

Let us take the example of X with a housing loan of 25 lakhs. At an interest rate of 9.25%, X will have to pay 23,000 for 20 years. However, with a reduced interest rate of 7.25% for 25 years, the EMI will also be reduced to 18,000. In case X does not want to increase the loan period, the EMI will be 19,500 for 20 years.

X Loan amount Interest rate EMI Loan period
Before reduction 25 lakhs 9.25% 23,000 20 years
After reduction 25 lakhs 7.25% 18,000 25 years

Or

X Loan amount Interest rate EMI Loan period
After reduction 25 lakhs 7.25% 19,500 20 years

Here, let us analyse the second row. Once the EMI amount is reduced, there will be a balance of 4000Rs. X can invest the amount in an appropriate equity fund for 25 years, i.e., till the end of loan period. So, in these 25 years, X will have invested 12 lakhs but will receive 75 lakhs in hand with an expected return of 10% to 12% in equity. Thus, reducing the EMI leads to wealth creation.

SIP Returns

Monthly Savings Period Total investment Returns
4000 25 years 12 lakhs 75 lakhs

In 25 years, X will have paid 66 lakhs into buying the house including the 54 lakhs to the bank and the 12 lakhs which is invested. After 25 years, what X receives in return is a house with an additional amount of 9 lakhs. If 25 years seem too long, X can check the returns of the SIP after 15 years in which it will have grown to 20 lakhs. This can be used to close the loan amount of 15 lakhs.

 Total returns after loan period

Loan period EMI amount  SIP EMI savings SIP EMI returns
25 years 54 lakhs 12 lakhs 75 lakhs

Try SIP + EMI savings and release yourself from the burden of long-term loans.